Thursday, November 1, 2012




കേര ലപിരവിടിനവും വിദ്യാരംഗം ശില്പശാലയും എടപ്പാള്‍ ബിഅര്സി യിലെ ശഹ ദിയ ടീച്ചര്‍  ഉദ്ഘാടനം ചെയ്യ്തു .പാ യസവിതരണവും ഉണ്ടായി. 

Thursday, September 27, 2012










ശാസ്ത്രമേള യിലുഉടെ........

Saturday, September 22, 2012

മേളകള്‍ വരവായി .ഇന്ന് 22.09.2012ശനി ഞങ്ങളുടെ സ്കുഉളില്‍  H.M  ബാലകലാമേള  ഉദ്ഘാടനം  ചെയ്തതോടെ  ഈ വര്‍ഷത്തെ മേളകള്‍ ആരംഭിക്കുകയായി. ഇനി 25..09.2012 നു കായികമേളയും ,28.09.2012 നു ശാസ്ത്രമേളയും നടക്കും.എല്ലാവര്ക്കും സ്വാഗതം 

Saturday, August 25, 2012










ണപ്പാട്ടുകള്‍ ,പൂക്കലമത്സരം ,കമ്പവലി ,ചാക്കുചാട്ടം , എന്നിങ്ങനെ വിവിധപരിപാടികളോടെ ഞങ്ങള്‍ ഓണാഘോഷം  നടത്തി .വിഭാവസ്മ്രുധമായ  ഓണസദ്യയും ഉണ്ടായി 

Thursday, August 16, 2012







66 സ്വാതന്ത്ര്യദിനം  ഞങ്ങളുടെ  സ്കുളില്‍  വാട് മെമ്പര്‍ ബിന്ദു ബാലകുമാര്‍ പതാക ഉയര്‍ത്തി...പതാക നിര്‍മാണം,കിസ്സ്‌ പോസ്റ്റര്‍ പ്രസംഗം,ദെ ശ ഭ  ക്തിഗാനം, സിടിപ്രദര്‍ശനം ,മിട്ടായിവിതരണം എനിവ ഉണ്ടായി.

Thursday, August 9, 2012




ഹിരോഷിമാനഗസക്കിദിനം 06.08.12-09.08.12

Monday, August 6, 2012

യുധ്ധവിരുധ്ധപ്രതിജ്ഞ 

ഇനിയൊരു യുധ്ധംവേണ്ടാ -കവിത 


സ്വന്തംകവിത

 

ഹിരോഷഇമാദിനം 06.08.2012