Thursday, August 16, 2012







66 സ്വാതന്ത്ര്യദിനം  ഞങ്ങളുടെ  സ്കുളില്‍  വാട് മെമ്പര്‍ ബിന്ദു ബാലകുമാര്‍ പതാക ഉയര്‍ത്തി...പതാക നിര്‍മാണം,കിസ്സ്‌ പോസ്റ്റര്‍ പ്രസംഗം,ദെ ശ ഭ  ക്തിഗാനം, സിടിപ്രദര്‍ശനം ,മിട്ടായിവിതരണം എനിവ ഉണ്ടായി.

1 comment:

  1. 66 സ്വാതന്ത്ര്യദിനം... 66-മത് സ്വാതന്ത്ര്യദിനം
    വാട്മെമ്പര്‍...വാര്‍ഡ് മെമ്പര്‍
    കിസ്സ് ....ക്വിസ്സ്
    ദെ ശ ഭ ക്തിഗാനം...ദേശഭക്തിഗാനം
    സിടി പ്രദര്‍ശനം..സി.ഡി.പ്രദര്‍ശനം
    മിട്ടായി വിതരണം...മിഠായി വിതരണം
    എനിവ.... എന്നിവ
    .....സാറെ കുട്ടികളും നാട്ടുകാരും നിങ്ങളെ വിലയിരുത്തും..ശ്രദ്ധക്കുറവ് പാടില്ല..ലോകത്തിലുള്ളവരൊക്കെ ഇത് കാണില്ലെ.. മോശമല്ലെ..തിരുത്തുക.. പറ്റുമെങ്കില്‍!!

    ReplyDelete