Wednesday, January 22, 2014

ഹരിതക്ലുബ്--ഗ്രെ ഹസന്ദർശനം

ഇന്ന് ഹരിതക്ലുബിന്റെ  നേതൃത്വ ത്തിൽ വിദ്യാർഥികളുടെ   സ്വന്തം വീടുകളിൽ  അവർ  ഉണ്ടാക്കിയ  കൃഷിതോട്ടം   സന്ദരശിച്ചു .ആറാം  ക്ലാസ്സിലെ ഹബീബയുടെ   തോട്ടം ഒന്നാം സ്ഥാനം  നേടി.

ഹബീബ 





മുന്തിരി 






No comments:

Post a Comment