Tuesday, September 9, 2014

ഓണാ ശംസകൾ ഓണാഘോഷവും ,അധ്യാപകടിനാഘോഷവും

 .അധ്യാപകദിനത്തിൽ  മുതിര്ന്ന  അധ്യാപിക യായ  സാവിത്രി  ടീച്ചറെ  ആദരിച്ചു.പൂക്കളവും,ഓണക്കളി യും ,ഓണസദ്യയും  പൊടിപൊടിച്ചു.




WAARDMEMBAR   ശ്രീമതി ബിന്ദു ബാലകുമാർ പൊന്നാട അണിയിച്ചു.






Sunday, August 31, 2014

മണ്‍ മറഞ്ഞുപോകുന്ന സർപ്പ കാവുകൾ -

മണ്‍ മറഞ്ഞുപോകുന്ന സർപ്പ കാവുകൾ --കാവ് സന്ദർശനം


Tuesday, July 29, 2014

"ഈദ് മുബാറക്

"ഈദ് മുബാറക് "മൈലാഞ്ചി.ഇടൽ ,മാപ്പിളപ്പാട്ട് ,പെരുന്നാൾ കിറ്റ്‌ വിതരണം .എന്നിങ്ങനെ  വിവിധ  പരിപാടികളോടെ  പെരുന്നാളിനെ  ഞങ്ങൾ  വരവെല്ക്കുന്നു.എല്ലാവർക്കും  ഞങ്ങളുടെ പെരുന്നാൾ  ആശം സകൾ :




Monday, July 21, 2014

ചാ ന്ദ്രദിനാ ഘോ ഷം

ചാ ന്ദ്രദിനാ ഘോ ഷം -ശ്രീ  സു ധീർ  ആലങ്കോട്  ഉദ്ഘാടനം ചെയ്തു .നന്നംമുക്ക്  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ശ്രീമതി റീന. വേലായുധൻ  പതിപ്പ്  പ്രകാശനം ചെയ്തു.ശ്രീ ജിജി മാസ്റ്റർ  ക്ലാസിനു നേതൃത്വം നല്കി.













Tuesday, July 8, 2014

,വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

പ്രസി ദ്ധ  ചിത്രകാരൻ      ശ്രീ കുമാർ .പി .മൂക്കുതല യുടെ  ചിത്രരചനാ ക്യാമ്പ് ,വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം




 08.07.2014 

Tuesday, July 1, 2014

പി ടി എ പൊതുയോഗം

പി ടി എ  പൊതുയോഗം
ചങ്ങരംകുളം :വടക്കുംമ്മുറി എസ് .എസ്‌ .എം .യു പി  സ്കുളിൽ   പി ടി എ  ജനറൽ  ബോഡി  യോഗം ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു ബാലകുമാർ അധ്യക്ഷത വഹിച്ചു.
പി ടി എ ഭാരവാഹികൾ :മോഹനൻ .എം (പ്രസി .),റസിയ (വൈ .പ്രസി.),ഉഷ(എം.ടി എ പ്രസി.)