Tuesday, July 9, 2013

INAGURATION OF SCHOOL CLUBS

പ്രവൃത്തി പരിചയ ക്ല്ബ്   ഉദ്ഘാടനം   ശ്രീ ലക്ഷ്മണൻ  മാസ്റ്റർ നിർവ ഹിച്ചു.    09.07.2013  










ചൊവ്വ  2pm.

Saturday, July 6, 2013

vidyarangam kalasahityavedi udgaatanam

വായനാവാരസമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ശ്രീ  രാജഗൊപാ ലമേനോൻ നിർവ ഹിച്ചു 05.07.2013 വെള്ളിയാഴ്ച. 





Monday, July 1, 2013

padanopakaranavitharanam

യുവചെതനക്ലുബ് -        പഠ നോപകരനവിതരണം 01.07.2013
 ക്ലബ്‌ പ്രസിഡണ്ട്‌
 വാര്ഡ് മെമ്പർ
മെമ്പർ 

Wednesday, June 26, 2013

വായനാവാരം -വായനശാല സന്ദര്സനം-വടക്കുംമുറി ഗ്രാ മീണ വായനശാല സന്ദർ ശനം -26.06.2013





ലഹരിവിരുദ്ധ ദിനാഘോഷം 


 ബോ ധ വല്കരന്ന ക്ലാസ്‌ ശ്രീ മുഹമ്മദ്‌ രാജ് (പ്രാഥ മികാ രോഗ്യ കേ ന്ദ്രം -നന്നം മുക്ക് )

Friday, June 21, 2013

ഞങ്ങളുടെസ്കൂളിൽ വായനാവാരം പ്രധാനാധ്യാപിക ഉദ്ഘാടനം ചെയ്തു ക്ലാസ് ലൈ ബ്രറി ഉദ്ഘാടനം ,മദർ ലൈബ്രറി ഉദ്ഘാടനംലൈബ്രറി പുസ്തകപ്ര ദര്സനം സാഹിത്യകാരനെ ആദരിക്കൽ വായനശാല സന്ദരസനം മെമ്പര്ഷിപ്പ് എടുക്കൽ പതിപ്പുനിര്മാനം ക്സാഹിത്യ്ക്വിസ് എന്നിങ്ങനെ വിപുലമായ പരിപാടികളോടെ വായനാവാരം ആഘോഷിക്കുന്നു ഏവര്ക്കും സ്വാഗതം 

Wednesday, June 5, 2013

ചിന്തിക്കുക ,ഭക്ഷിക്കുക,സംരക്ഷിക്കുക.

2013ലോകപരിസ്ധിതിടിനാഘോഷം ഞങ്ങളുടെ സ്കൂളിൽ 




ഷഹദിയറ്റീചെർ (brcedapal)ഉദ്ഘാടനം ചെയ്തു.