Monday, July 21, 2014

ചാ ന്ദ്രദിനാ ഘോ ഷം

ചാ ന്ദ്രദിനാ ഘോ ഷം -ശ്രീ  സു ധീർ  ആലങ്കോട്  ഉദ്ഘാടനം ചെയ്തു .നന്നംമുക്ക്  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ശ്രീമതി റീന. വേലായുധൻ  പതിപ്പ്  പ്രകാശനം ചെയ്തു.ശ്രീ ജിജി മാസ്റ്റർ  ക്ലാസിനു നേതൃത്വം നല്കി.













Tuesday, July 8, 2014

,വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

പ്രസി ദ്ധ  ചിത്രകാരൻ      ശ്രീ കുമാർ .പി .മൂക്കുതല യുടെ  ചിത്രരചനാ ക്യാമ്പ് ,വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം




 08.07.2014 

Tuesday, July 1, 2014

പി ടി എ പൊതുയോഗം

പി ടി എ  പൊതുയോഗം
ചങ്ങരംകുളം :വടക്കുംമ്മുറി എസ് .എസ്‌ .എം .യു പി  സ്കുളിൽ   പി ടി എ  ജനറൽ  ബോഡി  യോഗം ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു ബാലകുമാർ അധ്യക്ഷത വഹിച്ചു.
പി ടി എ ഭാരവാഹികൾ :മോഹനൻ .എം (പ്രസി .),റസിയ (വൈ .പ്രസി.),ഉഷ(എം.ടി എ പ്രസി.)

Wednesday, June 25, 2014

വായനാവാരം

വായനാവാരം -പുസ്തകച്ചങ്ങല ,കൂട്ടവായന ,ലൈബ്രറി ശാ ക്തികരണം










Thursday, June 5, 2014

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം ശ്രീ മുഹമ്മട്നവാസ് ഉദ്ഘാടനം ചെയ്തു.