ബോ ധ വല്കരന്ന ക്ലാസ് ശ്രീ മുഹമ്മദ് രാജ് (പ്രാഥ മികാ രോഗ്യ കേ ന്ദ്രം -നന്നം മുക്ക് )
Friday, June 21, 2013
ഞങ്ങളുടെസ്കൂളിൽ വായനാവാരം പ്രധാനാധ്യാപിക ഉദ്ഘാടനം ചെയ്തു ക്ലാസ് ലൈ ബ്രറി ഉദ്ഘാടനം ,മദർ ലൈബ്രറി ഉദ്ഘാടനംലൈബ്രറി പുസ്തകപ്ര ദര്സനം സാഹിത്യകാരനെ ആദരിക്കൽ വായനശാല സന്ദരസനം മെമ്പര്‍ഷിപ്പ് എടുക്കൽ പതിപ്പുനിര്മാനം ക്സാഹിത്യ്ക്വിസ് എന്നിങ്ങനെ വിപുലമായ പരിപാടികളോടെ വായനാവാരം ആഘോഷിക്കുന്നു ഏവര്‍ക്കും സ്വാഗതം