:മധുരം മലയാളം "ഞങ്ങള്‍ക്ക് ഒരു പത്രം കൂടി ..........
Saturday, December 29, 2012
പ്രതീക്ഷയുടെപുതുവത്സരം നവവല്സരാ സംസകള്‍
നന്നംമുക്ക് പഞ്ചായത്ത് മനക്കന്നക്കുമല്സരത്തില്‍ മുഹമ്മദ് ഷമിലും ,ചിത്രരചനയില്‍ ഫാത്തിമ തുല്ജുമൈലയും ഒന്നാംസ്ഥാന തിനര്‍ഹാരായി
Saturday, December 22, 2012
ക്രിസ്തുമസ് -പുതുവത്സരാഘോഷം ,ഗ്രീറ്റിങ്ങ് കാര്ട് നിര്‍മാണം ,അപ്പുപ്പന്‍ ,കേകുവിതരണം ,കരോള്‍ ഗാനങ്ങള്‍ എന്നിവ ഉണ്ടായി എല്ലാവര്ക്കും പുതുവത്സരാശംസകള്‍
Thursday, November 1, 2012
കേര ലപിരവിടിനവും വിദ്യാരംഗം ശില്പശാലയും എടപ്പാള്‍ ബിഅര്സി യിലെ ശഹ ദിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്യ്തു .പാ യസവിതരണവും ഉണ്ടായി.
Thursday, September 27, 2012
ശാസ്ത്രമേള യിലുഉടെ........
Saturday, September 22, 2012
മേളകള്‍ വരവായി .ഇന്ന് 22.09.2012ശനി ഞങ്ങളുടെ സ്കുഉളില്‍ H.M ബാലകലാമേള ഉദ്ഘാടനം ചെയ്തതോടെ ഈ വര്‍ഷത്തെ മേളകള്‍ ആരംഭിക്കുകയായി. ഇനി 25..09.2012 നു കായികമേളയും ,28.09.2012 നു ശാസ്ത്രമേളയും നടക്കും.എല്ലാവര്ക്കും സ്വാഗതം
Saturday, August 25, 2012
ഓണപ്പാട്ടുകള്‍ ,പൂക്കലമത്സരം ,കമ്പവലി ,ചാക്കുചാട്ടം , എന്നിങ്ങനെ വിവിധപരിപാടികളോടെ ഞങ്ങള്‍ ഓണാഘോഷം നടത്തി .വിഭാവസ്മ്രുധമായ ഓണസദ്യയും ഉണ്ടായി