Monday, July 4, 2011

പി.ടി.എ യോഗവും മഴക്കാലരോഗ ബോധവത്കരണവും

ടക്കുംമുറി  എസ്.എസ്.എം.യു.പി സ്‌കൂളിലെ പി.ടി.എ യോഗവും മഴക്കാലരോഗ ബോധവത്കരണവും മെമ്പര്‍ ബിന്ദു ബാലകുമാര്‍ ഉദ്ഘാടനംചെയ്തു. എച്ച്.ഐ കെ. രാജീവ് ക്ലാസെടുത്തു. പ്രധാനാധ്യാപിക പി.എം. ഗീത അധ്യക്ഷത വഹിച്ചു

Tuesday, February 15, 2011

Studytour








തുഞ്ചന്‍ പരുമ്പ്   തിരൂര്‍   ,ഔഷധോദ്യനം  കോട്ടക്കല്‍  ,കോട്ടക്കുന്ന്  പാര്‍ക്ക്‌  ,മലപ്പുറം

Sunday, February 6, 2011